കേരള ചരിത്രത്തിലെ വൈദേശികധിനിവേശങ്ങളുടെ അവശേഷിക്കപ്പെടുന്ന നിർമ്മിത രൂപങ്ങളിൽ പ്രധാനം കേരളത്തിലങ്ങോളമിങ്ങോളം പണിതുയർത്തപ്പെട്ട കോട്ടകളാണ് .അവയിലൊന്നാണ് കോട്ടപ്പുറം കൊട്ട. പോർച്ചുഗീസ്-ഡച്ച് അധിനിവേശങ്ങളുടെയും അവർക്കിടയിലെ ചതികളുടെയും ഉപചാപങ്ങളുടെയും കഥ പറയുന്ന കൊട്ടപ്പുറം കോട്ട കൊടുങ്ങല്ലൂരിനടുത്തുള്ള കോട്ടപ്പുറത്ത് നിർമ്മിപ്പിക്കപ്പെടുന്നത് കി. 1503 ലാണ്. ജലമാർഗ്ഗമുള്ള അക്രമങ്ങൾ ചെറുക്കുന്നതിന് പോർച്ചുഗീസുകാർ നിർമ്മിച്ച ഈ കോട്ടയുടെ തകർന്ന ഏതാനും ചുമരുകളും ആയുധശേഖരത്തിനായി ഉപയോഗിച്ചിരുന്ന ഏതാനും അറകളും മാത്രമാണിവിടെ അവശേഷിക്കുന്നത്. ഡച്ചുകാരുടെ വരവോടെ,1600 കളിൽ അവരുടെ ആക്രമണത്തെ ചെറുക്കാൻ ആവശ്യമായ സജീകരണങ്ങൾ പാലിയത്തച്ചന്റെ സഹായത്തോടെ ഒരുക്കിയത് […]

Story

Being the area that receives the most rainfall in a year, Neriamangalam is also known as the Chirapunji of Kerala. The lesser known trekking route to “Avarkutty” village, the famous arch bridge on the Munnar highway built across the Periyar River and the Ichathotty village are the major attractions. Avarkutty, a village which is setup […]

Destinations

ഇളം മഞ്ഞ നിറവും, നേരിയ ചുവപ്പു കലർന്ന വെള്ള നിറവും, അത്ര ഇരുണ്ടതല്ലാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഷേഡുകളും. ഒരു ക്ലാസിക്ക് നഗര സൗന്ദര്യത്തിന്റെ ശേഷിപ്പുകൾ പേറുന്ന ഒരു നഗരിയുടെ വിഷാദക്കാഴ്ച്ചകൾക്ക് ഭംഗി പകരാൻ ഏറ്റവും ഉതകുന്ന നിറക്കൂട്ടുകളാണവ. അതിലൂടെ രൂപം കൊള്ളുന്ന നിശ്ചലചിത്രങ്ങളും പെയിന്റിങ്ങുകളും ഒരു നഗരത്തിന്റെ നൊസ്റ്റാൾജിയ പേറുന്ന പെൻസീവായ ഉൾക്കാഴ്ച്ചകൾ ഉരുവം കൊള്ളുന്നതിന് കാരണമാകാവുന്നതാണ്. കൊച്ചി-മുസ്രിസ്സ് ബിനാലെയിലെ സുനിൽ പട്വാൾ തയ്യാറാക്കിയിട്ടുള്ള ‘Room of Lies ‘,മുംബൈ നഗരത്തിന്റെ എഴുപതുകളുടെയും എൺപതുകളുടെയും കഥപറയുന്നത് […]

Story

Spend an evening at the scenic catchment area of the Idukki dam reservoir. If you are riding to Kattapana, Idukki then the Anchuruli tunnel and waterfall are something that you should not miss. Just 12kms from the Kattapana town lies this less known scenic spot. The view of the Idukki Dam Reservoir surrounded by the […]

Destinations

  വർഷങ്ങൾക്ക് മുൻപ് എങ്ങു നിന്നോ വായിച്ചറിഞ്ഞ പക്ഷിപ്പാതാളം എന്ന പേര് വയനാടിന്റെ അതിർത്തി കടന്നപ്പോൾ മുതൽ മനസ്സ് വീണ്ടും മന്ത്രിച്ചു തുടങ്ങി. അത് കൊണ്ട് തന്നെയാകാം ആ യാത്ര ബ്രഹ്മഗിരി കുന്നുകളുടെ താഴ്വാരത്തിൽ ഞങ്ങളെ എത്തിച്ചത്. തിരുനെല്ലി അമ്പലത്തിന്റെ മുറ്റത്തു നിന്ന് ദൂരേയ്ക്ക് നോക്കിയാൽ മേഘങ്ങളോട് നേരമ്പോക്ക് പറഞ്ഞിരിയ്ക്കുന്ന ബ്രഹ്മഗിരിയെ കാണാം. ക്ഷേത്രമുറ്റത്ത് പിതൃക്കൾക്ക് ബലിദർപ്പണം ചെയ്യാൻ വന്നവരുടെയും, പാപങ്ങൾ പാപനാശിനിയിൽ കഴുകിക്കളയാൻ വന്നവരുടെയും എണ്ണം അനവധിയാണ്. പക്ഷിപ്പാതാളത്തെക്കുറിച്ച് വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ നിരാശയായിരുന്നു ഫലം. മാവോയിസ്റ്റുകളുടെ […]

Story

  ഗണപതികുന്നിന്റെ മുനമ്പിൽ തെന്മല റിസർവോയറിന്റെ മനം മയക്കുന്ന മനോഹാരിത ആസ്വദിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദൂരെ നിന്നും നീട്ടിയടിക്കുന്ന ഹോണിന്റ ശബ്ദം, ഊർജം ചോർന്നു കാതിലേക്കെത്തുന്നത്. ശെന്തുരുണി കാടുകളുടെ മാറിലെ ആ കൊച്ചു ഗ്രാമത്തിലേക്ക് മീൻവണ്ടി കാടിറങ്ങി വരികയാണ്. നാട്ടാരു മുഴുവൻ ആ ‘മീൻ വിളംബര’ത്തിൽ ഒരുമിച്ച് കൂടുകയായി. പറഞ്ഞുവരുന്നത് കൊല്ലം ജില്ലയിലെ ഉൾഗ്രാമമായ റോസ്മലയെ കുറിച്ചാണ്. .. പുലരും മുൻപേ എഴുനേറ്റു നേരത്തെ ഉറങ്ങുന്ന ഒരു സമ്പൂർണ്ണ സോളാർ ഗ്രാമം. തെന്മല കാടുകളുടെ ഉള്ളിലായി ചോലകളൊഴുകുന്ന കാട്ടുവഴി താണ്ടി […]

Story

  ഒളിപ്പോരുകളുടെ സീല്‍ക്കാരങ്ങള്‍ ഒരുകാലത്ത് മുഴങ്ങികേട്ടിരുന്ന വയനാടന്‍ മലനിരകളിലൂടെയുള്ള വഴിനടത്തങ്ങളില്‍, കേരളവര്‍മ്മ പഴശ്ശിരാജ എന്ന പടനായകനെ ഓര്‍ക്കാതിരിക്കാന്‍ തരമില്ല. ഏതൊരു പോരാട്ടങ്ങളും, അവയുടെ ലക്ഷ്യങ്ങളുടെയും വ്യാപ്തിയുടെയും വികാസത്തിന്റെ വിപ്ലവകരവും പ്രചോദനപരവുമായ ഒരു പരിണാമകഥയാണ് പഴശ്ശിയുടെ ചരിത്രത്തിനു പറയാനുള്ളത്. കേവലമായ രാജാധികാര പടയോരുക്കത്തില്‍ നിന്നും സ്വാതന്ത്ര്യമെന്ന വിശാലമായ ലക്‌ഷ്യം വെച്ചുച്ചുകൊണ്ടുള്ള സാമ്രാജ്യത്വ വിരുദ്ധ സമരമായി വളരുകായിരുന്നു പഴശ്ശിയുടെ പോരാട്ടങ്ങള്‍. തിരിച്ചറിവുകളില്‍ നിന്നും തിരുത്തുകളില്‍നിന്നും പാഠമുള്‍കൊണ്ട് മുന്നേറിയ കേരളവര്‍മ്മ ഒരു തികഞ്ഞ സമരപോരാളിയായി ചരിത്രത്തില്‍ ഇനിയും പുനര്‍വായിക്കപ്പെടേണ്ടതുണ്ട്. മാനന്തവാടിയിലെ അദേഹത്തിന്റെ […]

Story

  കുഞ്ചൻ നമ്പ്യാർ, ഈ പേരറിയാത്തവൻ മലയാളികളിൽ ആരും തന്നെ ഉണ്ടാകില്ല എന്ന് പറയാം. ചാക്യാരുടെ കൂത്തിന് മിഴാവ് കൊട്ടുമ്പോൾ ഉറങ്ങിപ്പോയ കഥയും, അതിനോട് കിട പിടിയ്ക്കത്തക്കവണ്ണം ഓട്ടൻതുള്ളൽ എന്ന ഹാസ്യകല രൂപം കൊണ്ട കഥയും നമുക്ക് സുപരിചിതമാണ്. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തെ പരിഹസിച്ചു കൊണ്ടുള്ള നർമശകലങ്ങളും മറ്റു പരിപാടികളും ടിവിയിലും വേദികളിലുമായി ആസ്വദിയ്ക്കുന്നവരാണ് നമ്മൾ. ഒരർത്ഥത്തിൽ ഇതെല്ലം തുടങ്ങുന്നത് കുഞ്ചൻ നമ്പ്യാർ എന്ന ഇതിഹാസ പുരുഷന്റെ ഓട്ടൻ തുള്ളൽ എന്ന വിശ്വപ്രസിദ്ധമായ കലാരൂപത്തിൽ നിന്നുമാണ് .പാലക്കാട് […]

Story

  ദേവികുളത്ത് നിന്നും മാട്ടുപ്പെട്ടി ലക്ഷ്യമാക്കി നീങ്ങുമ്പോൾ ഒരല്പം നേരം കേരളത്തിന്റെ കാർഷിക കലവറ കാണാൻ കൊതിയ്ക്കുന്നെങ്കിൽ വട്ടവടയിലേയ്ക്ക് നീങ്ങാം. പാമ്പാടുംചോലയിൽ നിന്നും ഏകദേശം 6 കിലോമീറ്റർ വരുന്ന യാത്രയിൽ വഴിയരികിൽ സിംഹമൊഴിച്ചു ഏതൊരു വന്യമൃഗത്തിനെയും നിങ്ങൾ കണ്ടേയ്ക്കാം. അധികമാരുടെയും ശ്രദ്ധയിൽ പെടാതെ കിടക്കുന്ന ഈ താഴ്‌വാരത്തിൽ കേരളത്തിന്റെ ശീതകാല പച്ചക്കറികളുടെ ഉറവിടം കാണാം.കാരറ്റ്, ക്യാബേജ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങു തുടങ്ങി നിരവധി ഫല വർഗങ്ങളുടെയും കൃഷിയിടമാണ് വട്ടവട. വാഹനങ്ങൾ ചരക്കു നീക്കത്തിനായി ഉപയോഗിയ്ക്കുന്നതിനും മുൻപ് കോവർ കഴുതകളെ […]

Story

  കുടക് ജില്ലയിലെ മടികേരി നഗരിയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന മടിക്കേരി കോട്ടയും അതിലെ കൊട്ടാരവും ആ നഗരത്തിലെത്തുന്ന യാത്രികർക്ക് തെല്ലൊരു ആശ്ചര്യം നൽകുന്നവയാണ്. കാരണം നഗരിയുടെ തിക്കിനും തിരക്കിനും നടുവിലായി ആർക്കുമത്ര പെട്ടെന്ന് ശ്രദ്ധകൊടുക്കാതെ ഉറങ്ങുകയാണ് പതിനേഴാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ആ കോട്ടയും അകത്തളത്തിലെ മനോഹരമായ കൊട്ടാരവും. ടിപ്പുവിന്റെ കാലത്ത് പുനർനിർമിച്ച കൊട്ടാരം പിന്നീട് പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഭരണാധികാരകെന്ദ്രങ്ങളുടെ ഭാഗമായിമാറി. കോട്ടയുടെ പരിധിയിൽ ഇപ്പോൾ നിലനില്ൽക്കുന്ന ചർച് നിർമിക്കപ്പെട്ടത് അക്കാലത്താണ്. സ്വാതന്ത്രത്തോടെ പള്ളി അടയ്ക്കുകയും കോട്ടയും […]

Story